obit-moideen-haji
സി.ടി.മൊയ്തീന്‍ ഹാജി

കുന്ദമംഗലം: ചേരിഞ്ചാൽ സി.ടി.മൊയ്തീന്‍ ഹാജി (75) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: സി.ടി. അസീസ് (ചിക്കൻ സ്റ്റാൾ, കിണാശ്ശേരി), പി.മുസ്തഫ (ജിദ്ദ). മരുമക്കൾ: സക്കീന, സൗദ.