a
പൊക്കൻ

കുറ്റ്യാടി: ഊരത്തെ നടുക്കണ്ടി പൊക്കൻ (72) നിര്യാതനായി. ഭാര്യ: കല്ല്യാണി.മക്കൾ: സജീവൻ, സവിത. മരുമക്കൾ: മനോജൻ (മുതുവണ്ണാച്ച), വിജിഷ ( കോവുക്കുന്ന്) സഞ്ചയനം: ചൊവ്വാഴ്ച