കുറ്റ്യാടി : വേളം ചമ്പോട് തേക്കുള്ളതിൽ പോക്കർ മുസലിയാർ (70) നിര്യാതനായി. ചമ്പോട്, പള്ളിയത്ത്, മഞ്ഞക്കുനി, കാഞ്ഞിരാട്ടുതറ എന്നിവിടങ്ങളിൽ ദീർഘ കാലം മദ്രസ സദ്ർ മുഅല്ലിമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: മറിയം (പള്ളിയത്ത്) മക്കൾ: അഹമ്മദ് റഹ്മാനി (സൗദി ) ,അബ്ദുല്ല മുസലിയാർ, യഅകൂബ് (ഖത്തർ),ശുഐബ് ദാരിമി, റംല. മരുമക്കൾ: സലാം ഫൈസി(വലകെട്ട്) സൽമ (പൂമുഖം) ,ഹഫ്സത്ത് (കാക്കുനി) ,സഫിയ (പെരുവയൽ),മുഹ്സിന (മുയിപ്പോത്ത്).