കുന്ദമംഗലം: മുറിയനാൽ കിഴക്കോടൻ ചാലിൽ കോയസ്സൻ (95) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മയ്. മക്കൾ: ആയിശ, മൂസ,ബീവി, നബീസ, മുഹമ്മദ്,ആമിന, സുബൈദ. മരുമക്കൾ: മുഹമ്മദ് (കൊടുവള്ളി), ഹാരിസ് (കൈതപ്പൊയിൽ), സുലൈഖ, കൗലത്ത്, പരേതരായ മുഹമ്മദ് (പടനിലം), മൊയ്തീൻ കോയ (കുറ്റിക്കാട്ടൂർ).