വെസ്റ്റ് കൊമ്മേരി: പരേതനായ ചിറേക്കാട്ട് മീത്തൽ മൊയ്തീൻകോയയുടെ ഭാര്യ ഇയ്യാത്തു (75) നിര്യാതയായി.
മക്കൾ: ഇമ്മാച്ച, സുബൈദ, മറിയംബി, നഫീസ, അബ്ദുൽ അസീസ്, സൈതലവി, റിയാസ്, അബ്ദുൽ ഗഫൂർ. മരുമക്കൾ: ഉമ്മർ, മുഹദാലി, അബ്ദുള്ള കോയ, പരേതനായ ആലിക്കോയ, ഷരീഫ,നസീറ, റഷീദ,റസീന. പള്ളിത്താഴം ശാദുലി പള്ളിയിൽ ഖബറടക്കം ചെയ്തു.