വടകര: മേപ്പയിൽ പാലോളള പറമ്പത്ത് കല്യാണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കൊടുവട്ടാട്ടു കണാരൻ. മക്കൾ: കൃഷ്ണൻ, കരുണൻ, ഭരതൻ, ശാരദ, ഉഷ. മരുമക്കൾ: ചന്ദ്രിക, ലത, ജെസ്സി, അച്യുതൻ, ബാലകൃഷ്ണൻ.