നരിപ്പറ്റ: നീർവേലിയിലെ പരേതനായ കുഞ്ഞിപ്പറമ്പത്ത് ഗോപാലൻറെ ഭാര്യ പുതിയോട്ടിൽ പൊക്കി (95) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ, കുമാരൻ (കച്ചവടം), നാണു (കായക്കൊടി എ.എം.യു.പി.സ്‌കൂൾ റിട്ട. അദ്ധ്യാപകൻ), രാജൻ (അദ്ധ്യാപകൻ, ചീക്കോന്ന് ഗവ. എൽ.പി.സ്‌കൂൾ ), നാരായണി, ജാനു, രാധ. മരുമക്കൾ: ചാത്തു, നാണു, ബാലൻ, ജാനകി, രാധ, ശോഭ, സുജയ. സഞ്ചയനം ചൊവ്വാഴ്ച.