കൈവേലി: പരേതനായ ചാത്തുവിൻറെ ഭാര്യ ഏച്ചിലാണ്ടിയിലെ അരീക്കര മാണി (84) നിര്യാതയായി. മക്കൾ: ലീല, ജാനകി, ശ്രീജ. മരുമക്കൾ: കുമാരൻ, ദാമോദരൻ, ദാമു. സഹോദരങ്ങൾ: കല്യാണി, മാതു, നാരായണി, സി.കെ.രാജൻ, ഗീത, സി.കെ.മനോജൻ.