ബംഗളൂരു: ബെംഗളൂരു കേരളസമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണന്‍റെ ഭാര്യ സൗദാമിനി അമ്മ (67) നിര്യാതയായി. ആലപ്പുഴ കൊഴുവല്ലൂര്‍ മണറ്റേല്‍ കുടുംബാംഗമാണ്. ബാംഗ്ലൂര്‍ മിനി ഫുഡ്സ് ഇൻഡസ്ട്രീസ് ഉടമയായിരുന്നു. മക്കള്‍: അനീഷ് കൃഷ്ണന്‍ (ആര്‍ക്കിടെക്റ്റ്) , അനൂപ് കൃഷ്ണന്‍ (ബിസിനസ്), അരുണ്‍ കൃഷ്ണന്‍. മൃതദേഹം ഞായറാഴ്ച രാവിലെ 8 മണി മുതല്‍ രാമമൂര്‍ത്തി നഗര്‍ അപ്പാ റാവു ലേഔട്ടിലെ 'ദ്വാരക' വസതിയില്‍ പൊതുദര്‍ശനത്തിനു വെക്കും. സംസ്കാരം വൈകിട്ട് 3 ന് കല്‍പ്പള്ളി ശ്മശാനത്തില്‍.