കരുവിശേരി : കുന്നുമ്മൽ പ്രസാദ് (49) നിര്യാതനായി. ഭാര്യ: ബിന്ദു (കോട്ടൂളി). മകൻ: സായ്‌പ്രസാദ്. പിതാവ് : പരേതനായ പത്മനാഭൻനായർ. മാതാവ് : കൗസല്യഅമ്മ. സഹോദരങ്ങൾ: പ്രേമൻ (റിട്ട. ആർമി), ഇന്ദിരാഭായ്, ചന്ദ്രിക, പ്രമോദ്, പരേതനായ പ്രകാശൻ (സിവിൽസപ്ലൈസ്). സഞ്ചയനം ഞായറാഴ്‌ച. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് തിരുത്തിയാട് ശ്‌മശാനത്തിൽ.