obit
അബൂബക്കർ

മുക്കം : കാരശ്ശേരി മേലെപുറായിയിൽ അബൂബക്കർ (65) നിര്യാതനായി. ഭാര്യ: മൈമൂന.മക്കൾ :അഷ്റഫ് ,ഷരീഫ.മരുമക്കൾ :ഷിഹാബ് കാവനൂർ ,ഫസ്ന .മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 9 ന് കാരശ്ശേരി ജുമുഅത്ത് പള്ളിയിൽ.