പേരാമ്പ്ര: പാലേരി കന്നാട്ടിയിലെ കോട്ടക്കുന്നുമ്മൽ മീനാക്ഷി അമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: രാജീവൻ (ഈരാളുങ്കൽ ), രമേശൻ. മരുമകൾ: സുനിത (നരയംകുളം). സഹോദരങ്ങൾ: ലക്ഷ്മി അമ്മ, ജാനു അമ്മ, ഓമന അമ്മ, നാരായണക്കുറുപ്പ്.