one
ചരമം: ശശി


കക്കട്ടിൽ: കുളക്കണ്ടിപൊയിൽ പരേതനായ കൃഷ്ണൻറെ മകൻ ശശി (48) നിര്യാതനായി.
മാതാവ്: മാതു. ഭാര്യ: മല്ലിക. മക്കൾ: അബ്ദിശ്യാം, ലക്ഷ്മിശ്യാം.
സഹോദരങ്ങൾ: രവീന്ദ്രൻ, ബീന, ബിന്ദു. സഞ്ചയനം ചൊവ്വാഴ്ച.