ഓമശ്ശേരി: അമ്പലക്കണ്ടി അപ്പൻതൊടികയിൽ ഇബ്രാഹിം മുസ് ലിയാർ (83) നിര്യാതനായി. 35 വർഷത്തോളം മാഹി പെരിങ്ങാടി, മിനാർ എന്നിവിടങ്ങളിൽ മദ്രസാ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യമാർ: സൈനബ, ആമിന.
മക്കൾ: ആയിശ, അബ്ദുൽനാസർ, സൽമത്ത്, ജുമൈലത്ത്, റുഖിയ്യ, സുലൈമാൻ, സൈഫുന്നിസ, ഹബീബ, ഫാത്തിമത്തു സുഹറ. മരുമക്കൾ: കുഞ്ഞിമുഹമ്മദ് വെളിമണ്ണ, അബ്ദു പുല്ലമ്പാടി, സാദിഖലി ചെറുവാടി, സിദ്ദീഖ് മുസ് ലിയാർ വെണ്ണക്കോട്, മൂസക്കുട്ടി സഖാഫി സഊദി, ഇബ്രാഹിം നമ്മൽപൊയിൽ, അബ്ദുറഹിമാൻ കാതിയോട്, സഫീന ഓമശ്ശേരി, ജംഷീന ഓമശ്ശേരി.