പൊക്കുന്ന്. നടുക്കണ്ടി പറമ്പ് പരേതനായ മരക്കാറിന്റെ ഭാര്യ പാത്തുമ്മയ് (85) നിര്യാതയായി. മക്കൾ മമ്മദ് കോയ, ബഷീർ, സുഹറ, മയ്യത്ത് നമസ്‌കാരം ഇന്ന് രാവിലെ 9.00 മണിക്ക് കോന്തനാരി പള്ളിയിൽ.