ragavan
അണേല രാഘവൻ

കൊയിലാണ്ടി: അണേല രാഘവൻ (82) നിര്യാതനായി. ഭാര്യ: ശാരദ, മക്കൾ രാജൻ,രാധ, രതി. മരുമക്കൾ: അനിൽകുമാർ, സിന്ധു, മോഹനൻ. സഞ്ചയനം ബുധനാഴ്ച.