കുന്ദമംഗലം: ചാത്തമംഗലം മലയമ്മ പുള്ളനൂർ കണ്ടിയിൽ ബാലൻ നായരുടെ ഭാര്യ ശ്രീമതി അമ്മ (62) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു, സിനി, അശ്വതി. മരുമക്കൾ: മോഹനൻ, സുനിൽകുമാർ, ശിവദാസൻ, രാജേഷ്. സഹോദരങ്ങൾ: ചന്ദ്രൻ നായർ, കുമാരി അമ്മ, പത്മിനി അമ്മ, ജാനകി അമ്മ, പരേതനായ ശ്രീധരൻ നായർ.