കൽപ്പറ്റ: റിട്ട. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ മുണ്ടേരി സായ്‌രത്‌നയിൽ പി. ജനാർദ്ദനൻ നായർ (66) നിര്യാതനായി. ഭാര്യ: ഒ.എസ്. രാജാംബിക (ചൈൽഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ, മാനന്തവാടി). മക്കൾ: അഞ്ജന (എസ്.ബി.ഐ, മാവേലിക്കര), ശിവറാം സായ്.