നരിക്കുനി: റിട്ട. എഫ്.സി.ഐ മാനേജർ കൊണ്ടൊങ്ങൽ വെങ്ങളത്ത്കണ്ടി അപ്പു നായർ (സിദ്ദാർത്ഥൻ, 67) നിരൃാതനായി. നരിക്കുനി മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡന്റ്, എടത്തിൽ കരിയാത്തൻ കാവ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: യശോദ അമ്മ. മക്കൾ: സായൂജ് (കേരളാ പൊലീസ്), സനൂജ് (പഞ്ചാബ് നാഷണൽ ബാങ്ക്, കോഴിക്കോട്), മരുമകൾ: ശ്രീകല (കേരള പൊലീസ് ). സഹോദരങ്ങൾ: രാഘവൻ നായർ, പത്മാവതി ,പാർവതി, ലീല, രാധ.