നരിക്കുനി: എരവന്നൂർ കോട്ടാടൻ കണ്ടിയിൽ പരേതനായ കുമാരന്റെ ഭാര്യ പെണ്ണൂട്ടി അമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: ഭരതൻ, മോഹനൻ, ചന്ദ്രൻ, പരേതനായ ഗോപാലൻ. മരുമക്കൾ: രാധ, ചന്ദ്രിക, കോമള, ഷഹന.