pathumma

ഫറോക്ക്: കോടമ്പുഴ മഠത്തിൽ താഴം പരേതനായ കോമക്കൽ അവറാന്റെ ഭാര്യ നാണിയാട്ട് ബീപാത്തുമ്മ (85) നിര്യാതയായി.

മക്കൾ: മുഹമ്മദ് കോയ ചെനക്കൽ, സിദ്ധീഖ് (ബാവ മഠത്തിൽ, ജിദ്ദ), അബ്ദുൾലത്തീഫ് (പലചരക്ക് കച്ചവടം, കള്ളിവളവ്), ബിച്ചാമിന, ശരീഫ, റസിയ, സൈനബ.

മരുമക്കൾ : പരേതനായ അഹമ്മദ് കുട്ടി (കോയമ്പത്തൂർ), മുഹമ്മദ്‌കോയ (കുവൈറ്റ്), തയ്യിൽ കോയ (ഇറാഖ്), ബഷീർ (ചെറുവണ്ണൂർ).