naryanakurupp
ടി.എം നാരായണ കുറുപ്പ്

മൊകവൂർ: കേന്ദ്ര ആയുധ നിർമ്മാണശാലയിൽ നിന്ന് വിരമിച്ച എടക്കര ഒറ്റക്കണ്ടത്തിൽ താമരമംഗലത്ത് നാരായണക്കുറുപ്പ് (73) നിര്യാതനായി. പരേതരായ വാഴക്കാലി കൃഷ്ണൻ നായരുടെയും നാണി അമ്മയുടെയും മകനാണ്. ഭാര്യ: കോതയാടത്ത് ഭാർഗവി. മക്കൾ: അഭിലാഷ് കെ. നായർ ( സീനിയർ ചീഫ് റിപ്പോർട്ടർ, മാതൃഭൂമി ന്യൂസ്, കോഴിക്കോട്), അമ്പിളി. മരുമക്കൾ: രജീഷ് ബേപ്പൂർ ( സീനിയർ ഫിനാൻസ് ഓഫീസർ, ബംഗളൂരു), സൗമ്യ (ഓമശ്ശേരി). സഹോദരങ്ങൾ: തങ്കമണി അമ്മ (റിട്ട. സ്റ്റോർ സൂപ്രണ്ട് , ആരോഗ്യ വകുപ്പ് ) , സുധാകരക്കുറുപ്പ് , പ്രഭാകരക്കുറുപ്പ്, പത്മാക്ഷി, ശോഭന, രത്നാകരക്കുറുപ്പ്. സഞ്ചയനം വ്യാഴാഴ്ച.