death-news
നാരായണൻ

ബാലുശ്ശേരി: പുത്തുർവ്വട്ടത്ത് പരേതനായ കണ്ണഞ്ചേരി ചന്തുക്കുട്ടിയുടെ മകൻ നാരായണൻ (63) നിര്യാതനായി. ഭാര്യ: സുലോചന (കാക്കൂർ). മക്കൾ: നിഖിൽ (ഡി.വൈ.എഫ്.ഐ പുത്തൂർവ്വട്ടം യൂണിറ്റ് സെക്രട്ടറി), നീതു. മരുമകൻ.ജിതേഷ് (ദുബായ്). സഹോദരങ്ങൾ.കാർത്ത്യായനി, കൃഷ്ണൻ, ശ്രീമതി, ബാലരാമൻ, സുബ്രഹ്മണ്യൻ, പത്മിനി. സഞ്ചയനം വ്യാഴാഴ്ച.