കൽപ്പറ്റ: മുൻ മുട്ടിൽ പഞ്ചായത്ത് സെക്രട്ടറി പിണങ്ങോട് കൈപ്പട്ടി ബാബു (63) നിര്യാതനായി. ഭാര്യ: എൽസി (ചെന്നലോട് യു.പി സ്‌കൂൾ അദ്ധ്യാപിക). മക്കൾ: ശരത്, ശ്രാവൺ. സംസ്‌കാരം ഇന്ന് രാവിലെ 11ന് കാവുമന്ദം ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.