matha
മാത

കുറ്റ്യാടി: കായക്കൊടി നിടുവണ്ണൂർ പൂത്തറേമ്മൽ മാത (75) നിര്യാതയായി. ഭർത്താവ്: കണാരൻ. മക്കൾ: ഇന്ദിര, മോഹനൻ, കരുണൻ, റീന, ബിജിന, പരേതനായ റിങ്കു. മരുമക്കൾ: രാജീവ് കായക്കൊടി, ബാബു കൈവേലി, ഉഷേന്ദ്രൻ മഗംലാട്ട്. സഞ്ചയനം ബുധനാഴ്ച.