കോഴിക്കോട്: മൂഴിക്കൽ എൽ.പി.സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് തങ്കമ്മ (73) നിര്യാതയായി. കെ.എസ്.ആർ.ടി.സി യിൽ നിന്ന് വിരമിച്ച മാളിയേക്കൽ പുത്തൻപുരയിൽ ഷൺമുഖൻ ആചാരിയുടെ ഭാര്യയാണ്. മക്കൾ: സതീഷ്, സുധീഷ്. മരുമക്കൾ: ദീപ, ത്രിജ.