കുറ്റ്യാടി:വട്ടോളിയിലെ വാര്യൻ കണ്ടി കുമാരൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. സഹോദരങ്ങൾ: പരേതരായ ചാത്തു, പൊക്കൻ, മാതു, കല്യാണി. സഞ്ചയനം ചൊവ്വാഴ്ച.