radha
രാധ

കൊയിലാണ്ടി: കുറുവങ്ങാട് പൊട്ടക്കുളങ്ങര ശ്രീധരന്റെ ഭാര്യ രാധ (65) നിര്യാതയായി. മക്കൾ: സുജല, സലൂജ, ശ്രീരാജ്. മരുമക്കൾ: ദിനേശൻ, രവീന്ദ്രൻ, അനശ്വര. സഞ്ചയനം വ്യാഴാഴ്ച