narayanan
നാരായണൻ

ഫറോക്ക് : റിട്ട.പി.ഡബ്‌ള്യു.ഡി ജൂനിയർ സൂപ്രണ്ട് ചെറുകാട്ട് പാടത്ത് നാരായണൻ (66) നിര്യാതനായി. ഭാര്യ: ദേവകി എടവണ്ണപ്പാറ. മകൾ: നിധിഷ, അഞ്ജന. മരുമകൻ: അഭിജിത്ത് (കോട്ടയം). സഹോദരങ്ങൾ: കൃഷ്ണൻ, സുബ്രഹ്മണ്യൻ. സഞ്ചയനം ശനിയാഴ്ച.