ഒളവണ്ണ: ചെറോട്ട് കുന്നിലെ പരേതനായ വലിയോറ പുരക്കൽ കറപ്പൻ വൈദ്യരുടെ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: ജൈനേന്ദ്രൻ (റിട്ട.അദ്ധ്യാപകൻ ജി.വി. എച്ച്.എസ്.എസ്, കിണാശ്ശേരി) അനിൽകുമാർ ( ഡ്യൂറോ ഡ്രസ്സസ്) സുനിൽകുമാർ (ദയ സ്വാശ്രയസംഘം), പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: സജിതകുമാരി, പ്രസീത, ഷീബ, സുസിനി. സഹോദരങ്ങൾ: സുമതി, ഭരതൻ, പരേതനായ അപ്പുട്ടി. സഞ്ചയനം വെള്ളിയാഴ്ച.