gangadaran
ഗംഗാധരൻ നായർ

പി.സി പാലം : റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റ് കൊളോത്ത് ഗംഗാധരൻ നായർ (75) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ബിന്ദു, ബിനീഷ് (എം.ഇ.ജി). മരുമക്കൾ: കൃഷ്ണകുമാർ (റിട്ട.ആർമി, നെല്ലിക്കോട് ), ഗ്രീഷ്‌മ (പാവണ്ടൂർ). സഹോദരങ്ങൾ: കരുണാകരൻ നായർ (റിട്ട. വില്ലേജ് ഓഫീസർ), രാഘവൻ നായർ, ചന്ദ്രൻ (മാത്തൂർ), ശ്രീകുമാർ, പദ്മാവതി അമ്മ , സരോജിനി (താളൂർ). സംസ്‌കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ.