ammadhaji
അമ്മദ് ഹാജി

വാണിമേൽ: കുയ്‌തേരിയിലെ തുണ്ടിയിൽ അമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ.
മക്കൾ: ഇബ്രാഹിം, അസീസ്, ബഷീർ (മൂവരും ദുബൈ), നൗഫൽ, ജമീല, സുമയ്യ, സൽമ.
മരുമക്കൾ: വി.കെ.അബ്ദുന്നാസർ (ജാതിയേരി എം.എൽ.പി.സ്‌കൂൾ) അബ്ദുറഹ്‌മാൻ നമ്പ്യത്താം കുണ്ട്, നൗഷാദ് സി.സി മുക്ക്, സാഹിത പെരുമുണ്ടശ്ശേരി, ജസീല ചെക്യാട്, ജസീല കുറുവന്തേരി. സഹോദരങ്ങൾ: കൂട്ടാലി ഹാജി, ആലിക്കുട്ടി, മൂസ്സ, മൊയ്ദു, കുഞ്ഞാമി, കദീശ, പരേതരായ അബ്ദുല്ല, അയിശ. ഖബറടക്കം ഇന്ന് രാവിലെ 9ന് ചെറുമോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.