പാറോപ്പടി: കല്ലിടുംപറമ്പിൽ മണ്ണാർക്കുന്ന് പരേതനായ ഉണ്ണിപ്പെരവക്കുട്ടി വൈദ്യരുടെ ഭാര്യ ലക്ഷ്മി ( 77) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ (കെ.എസ്.ആർ.ടി.സി), ഗിരീഷ്‌കുമാർ, സുധീർ. മരുമക്കൾ: സൗമിനി, ശ്രീകല, നിഷ. സംസ്‌കാരം ഇന്ന് രാവിലെ 9 ന് മാവൂർ റോഡ് ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.