മുക്കം: മുത്താലം വെളുത്തേടത്ത് പരേതനായ കൃഷ്ണൻ ചെട്ട്യാരുടെ ഭാര്യ കല്യാണി (78) നിര്യാതയായി. മക്കൾ: വേലായുധൻ, സുബ്രഹ്മണ്യൻ, ഹരിദാസൻ, പ്രകാശൻ, മനോജ്, സാവിത്രി, ശകുന്തള, പരേതനായ സത്യൻ. മരുമക്കൾ: ചാത്തുക്കുട്ടി (പുന്നക്കൽ), ശശി (കാക്കൂർ), ജാനകി, സ്വപ്ന, സുമിത്ര, കാർത്തിക, ശ്രീജ. സംസ്കാരം ഇന്നു രാവിലെ 9ന് വീട്ടുവളപ്പിൽ.