photo
മുഹമ്മദ് ബഷീർ

ഇയ്യാട്: റിട്ട. ആർമി ഉദ്യോഗസ്ഥൻ ചെറുപുറക്കാട് മുഹമ്മദ് ബഷീർ (55) ) നിര്യാതനായി.

നീലഞ്ചേരി പുറായിൽ കോയാമു - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സീനത്ത്. മക്കൾ: ശബ്ന, ഷഹന. മരുമക്കൾ: സാജിദ് കാവുങ്ങൽ (അബുദാബി), ഷൈജൽ കൊടുവള്ളി, മുഹമ്മദ്, സി.പി.അബ്ദുൾ ഹക്കീം (ചെമ്മണ്ണൂർ ജുവല്ലറി കോഴിക്കോട് ) , ജാഫർ, സുബൈർ, നിസാർ, മൈമൂന, യൂസഫ് പൂനത്ത്.