obit
കുഞ്ഞിക്കണ്ണന്‍

കൊയിലാണ്ടി: മന്ദമംഗലം പാതിരിക്കാട് കുഞ്ഞിക്കണ്ണന്‍ (86) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: അശോകന്‍, മുരളി, ബിന്ദു, ബീന, വിനോദ്, സന്ധ്യ. മരുമക്കള്‍: ഭാസ്‌കരന്‍, സുരേന്ദ്രന്‍, മിനീഷ്, ഷൈലജ, പ്രഭ, രഞ്ജിനി. സഞ്ചയനം തിങ്കളാഴ്ച.