കൊയിലാണ്ടി: പന്തലായനി കവണങ്കോട്ട് ജാനകി അമ്മ (69) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍കുട്ടി നായര്‍. മക്കള്‍: പത്മിനി ബാലന്‍, രാധ, ഭാമ, സന്തോഷ്. മരുമക്കള്‍: പ്രവിണ്‍കുമാര്‍, പ്രമോദ്, പുഷ്പ. സഞ്ചയനം വെള്ളിയാഴ്ച.