obit
കല്ല്യാണി

കൊയിലാണ്ടി: പുളിയഞ്ചേരി കുറ്റിക്കാട്ടിൽ കണ്ണന്റെ ഭാര്യ കല്ല്യാണി (85) നിര്യാതയായി. മക്കൾ: വിമല, രവീന്ദ്രൻ(സൗദി), വസന്ത, ഗിരീശൻ, നിർമ്മല, പുഷ്പ, പുഷ്‌കല. മരുമക്കൾ: കുമാരൻ, ഭാസ്‌കരൻ, അശോകൻ, ബാലൻ, സത്യൻ, ജയ, ശ്രീജ..