death
നാണി

വടകര: നെല്ലാച്ചേരിയിലെ പരേതനായ ആയാട്ട് ആണ്ടിയുടെ ഭാര്യ നാണി (81) നിര്യാതയായി. മക്കള്‍: ഷാജു ആയാട്ട് (ജി.എച്ച്.എസ്.എസ് പൊന്‍മുണ്ടം, തിരൂര്‍), പ്രേമലത. മരുമക്കള്‍: സുരേന്ദ്രന്‍, അനിഷ. സഹോദരങ്ങള്‍: ജാനു, നാരായണി, പരേതരായ കുമാരന്‍, കുഞ്ഞിരാമന്‍, ശാരദ.