obit
കുട്ട്യാത

പൂനൂർ : കണിച്ചാട്ട് പൊയിൽ കുട്ട്യാത (86) നിര്യാതയായി. മക്കൾ : സരസു , പരേതനായ വാസു .സഞ്ചയനം ശനിയാഴ്ച.