death
ശിന്നൻ നമ്പ്യാർ

വടകര: റിട്ട.ബി.എസ്.എൻ.എൽ ജീവനക്കാരൻ മേമുണ്ടയിലെ ദ്വാരകയിൽ (പട്ടർമഠം) ശിന്നൻ നമ്പ്യാർ (72) നിര്യാതനായി. ഭാര്യ: പൊന്നാറത്ത് കുഞ്ഞിപാർവതി. മക്കൾ: പ്രമോദ്, പ്രീത. മരുമക്കൾ: മുരളി, സുചിത്ര.