obit
ഗോപാലൻ നമ്പ്യാർ

പേരാമ്പ്ര: ചെറുവണ്ണൂരിലെ മീത്തലെ തയ്യുള്ളതിൽ ഗോപാലൻ നമ്പ്യാർ (87) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: ശോഭ (പാലേരി ) പുഷ്പ (എരവട്ടൂർ) ഗീത ( തരിപ്പിലോട്) രജനി (മുയിപ്പോത്ത്) പരേതനായ മോഹനൻ. മരുമക്കൾ: കുഞ്ഞികൃഷ്ണൻ, ബാലകൃഷ്ണൻ, രാജീവൻ, രാമകൃഷ്ണൻ, വിലാസിനി.