പേരാമ്പ്ര: പാലക്കുന്നുമ്മൽ മാധവി (58) നിര്യാതയായി. സഹോദരങ്ങൾ: പി. കെ. ഗോപാലൻ ( എൻ. സി. പി ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി), പാർവ്വതിയമ്മ (മൂലാട്), ലീല (നൻമണ്ട ), തങ്കമണി (കരുവണ്ണൂർ), നാരായണൻ നായർ.