ഫറോക്ക്: കോടമ്പുഴ കുളങ്ങരപ്പാടം ചേപ്പിലായിൽ പാത്തേയി (95) നിര്യാതയായി.
ഭർത്താവ്: പരേതനായ ചെട്ട്യാങ്കണ്ടി മമ്മു. മക്കൾ: റസാഖ്, റഹിം, റഷീദ് (സൗദി) റാബിയ, റംല, പരേതനായ ഷെരീഫ്. മരുമക്കൾ: അബ്ദുറഹ്‌മാൻ (കക്കാട്) അബ്ദുറഹ്‌മാൻ (പള്ളിക്കൽ ബസാർ ) സുബൈദ, ബിയ്യക്കുട്ടി, സബിത.
പരേതരായ കളത്തിങ്ങൽ അമ്പലങ്ങാട്ട് ബിച്ചായിശയുടെയും പുളിയാളി അബ്ദുള്ളക്കുട്ടി ഹാജിയുടെയും മകളാണ്.