കൽപ്പറ്റ: ചുഴലി അയിരവീട്ടിൽ കുഞ്ഞിരാമൻ നായരുടെ ഭാര്യ യു.കെ.ജാനകി അമ്മ (76) നിര്യാതയായി. മക്കൾ: ഗീത (മാങ്ങാട്ടിടം ദേശബന്ധു സ്കൂൾ അദ്ധ്യാപിക), സത്യൻ (അസി. എൻജിനീയർ വാട്ടർ അതോറിട്ടി, കോഴിക്കോട്). മരുമക്കൾ: വൽസൻ (കൂത്തുപറമ്പ്), സജിത.