കോടിക്കുളം: വെള്ളിമൂഴയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കോടിക്കുളം സെന്റ് ആൻസ് പള്ളി സെമിത്തേരിയിൽ.
തുടങ്ങനാട് കവളക്കാട്ട് കുടുംബാംഗമാണ്. മക്കൾ : പരേതനായ പോൾ (പന്നിമറ്റം), സിസ്റ്റർ മരിയ (സുൽത്താൻ ബത്തേരി), ലീലാമ്മ (മൂലമറ്റം), സിസ്റ്റർ മെൽബി (മുവാറ്റുപുഴ), ഔസേപ്പച്ചൻ (വെട്ടിമറ്റം), സിസ്റ്റർ ആൽഫി (സുൽത്താൻ ബത്തേരി), സോളി (വെള്ളിയാമറ്റം), തോമസ് (പന്നിമറ്റം), അഗസ്റ്റിൻ (കോടിക്കുളം). മരുമക്കൾ : അൽഫോൻസ പന്നാരക്കുന്നേൽ (തൊടുപുഴ), തോമസ് കണ്ടത്തിൽ (മൂലമറ്റം), ബെറ്റി കോലത്ത് (മാനത്തൂർ), ജോയി തടവനാൽ (വെള്ളിയാമറ്റം), ബിൻസി പുള്ളിക്കാട്ടിൽ (കൊടുമ്പിടി), ആൻസി പാറക്കൽ (മൂന്നിലവ്).