പറബത്ത് - കച്ചേരി : പുതിയൊട്ടുംകണ്ടി മമ്മദ് കോയ (കോയ ) 74 നിര്യാതനായി. ഭാര്യ - സൈനബ,
മക്കൾ - സാജു ഗഫൂർ ( അബുദാബി ), ഇല്യാസ് (ദുബൈ ), നൗഷാദ്, സെലീന, തസ്‌ലീന.
മരുമക്കൾ - പരേതനായ നാസർ, സാക്കിർ, സെലീദ, സുൽഫത്ത്,നെജുല.
സഹോദരങ്ങൾ - മൊയ്‌ദീൻ കോയ ( മോയിൻ ), ബിച്ചായി.