a
ഡി.സി.സി.ജന:സിക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: വാളയാർ പെൺകുട്ടികൾക്ക് നീതി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തീർത്തു . പ്രതിഷേധ സംഗമം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. പി സി ഷീബ അധ്യക്ഷത വഹിച്ചു. എസ് ജെ സജീവ് കുമാർ, ശ്രീജേഷ് ഊരത്ത്, ശിശിത വില്യാപ്പള്ളി, എ ടി ഗീത, ഒ വനജ, കെ വി ജമീല, കെ കെ നഫീസ, എം മോളി, ബേബി കണ്ണോത്ത്, പി സരള, എൻ കെ ഗീത, ആയിഷ കേളോത്ത്, ബീന ഏലിയാറ, കെ പി ശ്രീനിജ, രൂപ കേളോത്ത് തുടങ്ങിയവർ സംസാരിച്ചു