ബാലുശ്ശേരി: പനായി പുതിയപറമ്പത്ത് പരേതനായ കുഞ്ഞിരാരപ്പന്റെ ഭാര്യ ലീല (84) നിര്യാതയായി. മക്കൾ: പ്രകാശൻ, രാജൻ (രാജു ), പ്രസീത. മരുമക്കൾ: ബബിഷ (തൊട്ടിൽപാലം), ബിബിൻ (മുക്കം). സഞ്ചയനം തിങ്കളാഴ്ച.