പേരാമ്പ്ര : പാലേരി കന്നാട്ടിയിലെ മാണിക്കാം കണ്ടി കുഞ്ഞിരാമന്‍ നായര്‍ (66) അന്തരിച്ചു. ഭാര്യ: തങ്കം . മക്കള്‍: സ്വപ്‌ന(സാഗര്‍ കോളേജ് പേരാമ്പ്ര), ഷിംന. മരുമക്കള്‍: ജയകൃഷ്ണന്‍ (ബാങ്ക് റോഡ്), പ്രകാശന്‍ (വടക്കുമ്പാട്). സഹോദരങ്ങള്‍: ജാനകി അമ്മ (ചക്കിട്ടപ്പാറ), സരോജിനി, എം.കെ. കരുണാകരന്‍ (റേഷന്‍ഷാപ്പ് പാലേരി), പത്മിനി, ദേവി, രാധ, പരേതനായ മാണിക്കാംകണ്ടി കുഞ്ഞിക്കേളപ്പന്‍.